കൈകോർക്കാൻ
പറ്റില്ല നമുക്ക് എന്നാൽ
മനസ്സ് കൊണ്ട് നാം
ഐക്യദാർഡ്യം പ്രഖ്യാപിക്കണം
വിപത്ത് നേരെപോവുകയും
അതിൻെ്റ മാരകത്വത്തിൽ നിന്ന്
മാറിയിരിക്കാം കൊറോണയ്ക്ക്
പിടികൊടുക്കാതെ നമുക്കും
മറ്റുള്ളവർക്കും പടരാതിരിക്കൻ
ഭരണകൂടപ്രഖ്യാപനങ്ങളോട്
ഐക്യധാർഢ്യമുള്ളവരാവാം