എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധമാർഗങ്ങൾ
കൊറോണ പ്രതിരോധമാർഗങ്ങൾ
കൊറോണാ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ പറയട്ടെ .ഈ കാലത്ത് കുട്ടികളും, മുതിർന്നവരും ജാഗ്രത പാലിക്കണം. അതിനായി താഴെപ്പറയുന്നവ ചെയ്യണം . പരമാവധി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കുട്ടികൾ പുറത്ത് കളിക്കാൻ ഇറങ്ങരുത്. പുറത്ത് പോയിട്ട് വരുമ്പോൾ സോപ്പോ, ഹാൻ വാഷോ ഉപയോഗിച്ച് കൈകൾ കൾ നന്നായി കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപുംകൈകൾ നന്നായി കഴുകണം .വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കളിക്കുകയും, പഠിക്കുകയും ചെയ്യണം. പുറത്തു പോകുമ്പോൾ ആളുകളിൽ നിന്നും അകലം പാലിക്കണം. ചുമയോ ,ജലദോഷമോ പനിയോ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം .
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം