എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/പാഠം ഒന്ന്: നാമൊന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
പാഠം ഒന്ന്: നാമൊന്ന്
  കൊറോണ എന്ന വൈറസ് നമ്മെ എല്ലാവരേയും ഒരു ഭയാനകമായ അവസ്ഥയിൽ ആക്കിയിരിക്കുകയാണ്. ഉപ്പമാർക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല കൂട്ടുകാരുമൊത്ത് കളിക്കാൻ കഴിയുന്നില്ല. കടയിൽ പോയി മിഠായി വാങ്ങാൻ കഴിയുന്നില്ല. എങ്കിലും;ചെറിയവർക്കും വലിയവർക്കും, പണമുള്ളവർക്കും ഇല്ലാത്തവർക്കും, സ്വാധീനമുള്ളവർക്കും ഇല്ലാത്തവർക്കും, എല്ലാ മതക്കാർക്കും ദൈവത്തിൻ്റെ ഭൂമിയിൽ ഒരേ നിയമമാണെന്ന് പഠിപ്പിച്ചതും ഈ മാരക വൈറസാണ്.


മുഹമ്മദ് റിൻഷാദ്.ഐ.പി
2 A MVALPS ARIYALLUR
ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം