എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മാതൃത്വത്തിന്റെ മഹത്വം അമ്മയുടെ സ്നേഹം
മാതൃത്വത്തിന്റെ മഹത്വം അമ്മയുടെ സ്നേഹം
അമ്മനിർവചിക്കാനാകാത്ത സ്നേഹത്തിന്റെ പര്യായമാണ്ഓർമയിലെന്നും അമ്മിഞ്ഞപ്പാലിൻറെ നറുമണമായി അമ്മ പുഞ്ചിരിതൂകി നിൽക്കുന്നു. കാലമെത്ര കഴിഞ്ഞാലും അമ്മയുടെ സ്നേഹമെന്ന സത്യത്തിനു അതിൻറെ ആർ ദ്രതയ്ക്കും തെല്ലും കുറവുണ്ടാകുകയില്ല. മാതൃത്വം വാക്കുകൾക്ക് അതീതമായി നിൽക്കുന്ന വികാരമാണ്. അമ്മയെ സ്നേഹിക്കാൻ ഒരു ദിനം ലോകമാതൃദിനം. മനുഷ്യവംശത്തിൻറെ ചുണ്ടിൽ വിളങ്ങുന്ന ഏറ്റവും മനോഹരമായ പദമാണ് അമ്മ എന്ന് ഖലീൽ ജിബ്രി ൻറെ വാക്കുകൾ അമ്മ എന്ന രണ്ട് അക്ഷരത്തിന് മിഴി വേകുന്ന ഒരു കുട്ടി ജനിച്ചാൽ ആ കുട്ടി ആദ്യം പറയുന്ന പദമാണ് അമ്മ. അമ്മ രണ്ടക്ഷരമേയുള്ളൂ...പക്ഷേ അതിലുണ്ട് സ്നേഹം, വാത്സല്യം, ത്യാഗം, സഹതം, എല്ലാം………… ഓരോ അമ്മ മനസ്സിനു വന്ദനം…
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ