എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2022-2023 പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ പരിശീലനം
- നൃത്ത പരിശീലനം
- ജലശ്രീ ക്ലബ് പ്രവർത്തനം
- വായനാക്കളരി പദ്ധതി ഉദ്‌ഘാടനം
- ബാൻഡ്ഗ്രൂപ് പരിശീലനം
- ജെ ആർ സി യൂണിറ്റ് -ഗാന്ധി ഭവൻ സന്ദർശനം
- ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
- പഠന വിനോദയാത്ര : തിരുവനന്തപുരം പ്ലാനറ്റേറിയം ,മൃഗശാല, ലുലു മാള്,വേളി,ശംഖുമുഖം എന്നി സ്ഥലങ്ങൾ സന്ദർശിച്ചു .
- ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ
- ഗൈഡ് ഏകദിന ക്യാമ്പ്
- സർഗോത്സവം 2022 : കൊട്ടാരക്കര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങൾ 12-10-2022 നു എം .ടി .എച്ച് എസ്സ് വെച്ച് നടക്കുകയുണ്ടായി.
- സ്കൂൾ കലോത്സവം 2022
- ജെ ആർ സിയുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ്
നിയമസഭ സന്ദർശനം
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എഴുകോൺ മേഖല കുണ്ടറ മാർത്തോമ ഹൈസ്കൂളിൽ യൂറീക്കയും ശാസ്ത്രകേരളവും സംഭാവന ചെയ്തു
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിബേറ്റ് മത്സരം
-
-
-
-
-
-
-