എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ജാഗ്രത .....

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത .....


ചാക്കോ പത്രം വായിക്കുകയായിരുന്നു "കോവിഡ് എന്ന മഹാമാരി യൂറോപ്പിലും എത്തിയിരിക്കുന്നു ലോകമെമ്പാടും ഈ മഹാമാരി പടർന്നുപിടിക്കുന്ന എൻറെ മാതാവേ ".ജിൻസി മനസ്സിലാകുല്ലപെട്ടു ."ജിൻസി നീ ജിഷയെ വിളിച്ചോ ? അവൻ യൂറോപ്പിൽ നിന്ന് തിരിക്കും".മകനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള തിടുക്കം ആ മുഖത്ത് പ്രകടമായിരുന്നു .അടുക്കളയിൽ നിന്നും ചൂട് ചായയുമായി ജിൻസി ചാക്കോയുടെ അടുത്തേക്ക് വന്നു . "അവൻ ഇന്ന് രാവിലെ പുറപ്പെടും ഇവിടെയെത്താൻ ഒന്നുരണ്ടു ദിവസം താമസമുണ്ടാകും .അവൻറെ ഒന്നുരണ്ട് കൂട്ടുകാരെ കാണണമെന്നും ജിഷ പറഞ്ഞിരുന്നു "ചാക്കോ ദേഷ്യപ്പെട്ടു ."അവനെ എന്തിനാ പോകാൻ അനുവദിച്ചത്,അവന് രോഗം ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ക്വാറന്ടൈനില്ല് കഴിയാൻ ആകും ഉത്തരവ്."ഈ മഹാവിപത്തിനെ ചെറുതായി കാണരുത് ജിൻസി"ജിൻസി ചായ ചാക്കോയ്ക്ക് കൊടുത്തിട്ട് പറഞ്ഞു ,"കുട്ടിക്കാലം മുതൽ വാശിയോടെ വളർന്ന കുട്ടിയല്ലേ ഞാൻ പറഞ്ഞാൽ അനുസരിക്കില്ല അല്ലെങ്കിലും അവൻ പണ്ടേ ഒരു പ്രത്യേക സ്വഭാവം അല്ലേ ,ഈ വൈറസിനെ ഒന്നും അവൻ വകവയ്ക്കാറില്ല."ഞാൻ അവനെ ഒന്നുകൂടി വിളിക്കട്ടെ "ജിൻസിയുടെ വിളി പാഴായി ഷാജിയുടെ വാക്കുകൾ ചെവികൊണ്ടില്ല കുറച്ചു ദിവസങ്ങൾക്ക് ശേഷം ജിഷ വീട്ടിൽ തിരിച്ചെത്തി .ജിഷ ആശുപത്രിയിലെത്തി പരിശോധനാഫലംജി ഷോയ്ക്കെതിരെ ആയിരുന്നു .കൊറോണാ വൈറസ് ബാധിതൻ ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു ഒരു മാസത്തിനു ശേഷം അവൻ പൂർണ്ണമായും രോഗ വിമുക്തനായി .പിന്നീട് അവൻ വീട്ടിൽ എത്തിയപ്പോൾ ഞെട്ടിക്കുന്ന സത്യം അറിഞ്ഞു .അവൻ നാട്ടിലെത്തിയപ്പോൾ കണ്ട് സുഹൃത്തിനും രോഗം പിടിപെട്ടു പിന്നീട് ആ സുഹൃത്ത് മരണപ്പെടുകയും ചെയ്തു .അമ്മേ ധിക്കരിച്ച് അവനെ നഷ്ടപ്പെട്ടത് സുഹൃത്തിനെ ജീവനാണ്. അവനവൻറെ തെറ്റുകൾ ബോധ്യമായി .പിന്നീട് ഒരിക്കലും അവൻ മാതാപിതാക്കളെ ധിക്കരിച്ചിട്ടില്ല.

അനശ്വര എസ്
9 A മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ