വൃത്തങ്ങൾ നിറഞ്ഞ പ്രപഞ്ചവും
കോണുകളാൽ കളിക്കുന്ന പ്രകൃതിയും
ഞാനുകളിലാടുന്ന ഗണിത പ്രശ്നങ്ങളും
നിറഞ്ഞ ശാസ്ത്ര രാജ്ഞിയെ എന്നും ദർശിപ്പു നാം.
ചിഹ്നങ്ങളെ കൈയാളുന്ന സംഖ്യകളും
സാഹസികത നിറഞ്ഞ പ്രശ്നോത്തിരികളും
രേഖകളാൽ പൂർണ്ണമാകുന്ന ഏടുകളും
എന്നും എൻറെ പ്രിയ സുഹൃത്തുക്കൾ