എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/ഞാൻ കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കോറോണ
       ഞാൻ കോറോണയെന്ന മാരകമായ വൈറസാണ്. എനിക്ക് എത്രയും പെട്ടന്ന് മറ്റുള്ളവരെ കീഴപ്പെടുത്താന് ആവും.എന്നെ പിടിപെട്ടവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ നിൽക്കണം. ഒരു മീറ്റർ അകലെയെങ്കിലും നിൽക്കണം. എന്നെ പിടിപെടാതിരിക്കാൻ പുറത്തു പോകുമ്പോൾ മാസ്കും കൈകളിൽ ഗ്ലൗസും നിർബന്ധമായും ധരിക്കണം. എന്നെ പിടിപെടാതിരിക്കാൻ കഴിയുന്നതും പുറത്തു പോയിവന്നാൽ ആദ്യം കൈകൾ രണ്ടും സോപ്പിട്ടു 7 സ്റ്റെപ്പുകളായി കഴുകണം. കണ്ണും മൂക്കും  ഇടംക്കിടെ കൈകൾ കൊണ്ട് തൊടാതിരിക്കുക. എന്റെ പിറവി  ചൈനയിൽ നിന്നാണ്. ചൈനയിൽ പിറന്ന ഒന്നും  ഇത്രയും കാലം നിലനിന്നത് ഞാൻ മാത്രമാണ് . എന്നെ എത്രയും പെട്ടെന്ന്  നശിപ്പിക്കാൻ നിങ്ങൾ ദൈവത്തോട്  പ്രാർത്ഥിക്കുക.
എന്ന് സ്വന്തം
കൊറോണ
ഹെന്ന ഫാത്തിമ
4 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ