പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വാട്ടർകയം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് G L P S വാട്ടർകയം .പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്തായി മന്ദമരുതിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി വലിയകാവ്‌ റോഡിൽ വാട്ടർകയം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു .  

സ്കൂൾ ഫോട്ടോകൾ

"https://schoolwiki.in/index.php?title=ഉപയോക്താവ്:Snehalaya&oldid=2472290" എന്ന താളിൽനിന്ന് ശേഖരിച്ചത്