ഉപയോക്താവ്:Sarangpremt

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയിൽ വടകരയ്ക്ക് അടുത്ത് അരൂർ എന്ന പ്രദേശത്താണ് താമസം.മുൻപ് അയനിക്കാട് വെസ്റ്റ് യു. പി സ്കൂളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ എടച്ചേരി എം. എൽ. പി സ്കൂളിൽ പ്രൈമറി അധ്യാപകനായി ജോലി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sarangpremt&oldid=1287496" എന്ന താളിൽനിന്ന് ശേഖരിച്ചത്