ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:RemyaJose

Schoolwiki സംരംഭത്തിൽ നിന്ന്


              കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് മൂന്നിലവ് .പ്രകൃതി രമണീയവും ടുറിസ്റ് സ്ഥലങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ കൊച്ചു നാട് .അക്ഷരനഗരിയുടെ മുറ്റത്തു ഓടിക്കളിക്കുന്ന ഇളം കുരുന്നുകൾക്ക് ഭാവി ജീവിതം കെട്ടിപ്പടുക്കാൻ വിദ്യാലയങ്ങളും ,മറ്റ് വിഭാവങ്ങളും കൊണ്ട് അനുഗ്രഹീതം .ഈ ഗ്രാമത്തിന്റെ നെടുംതൂൺ ആയി വർത്തിക്കുന്ന സ്‌കൂൾ ആണ് സെന്റ് മേരീസ് ഏൽപിഎസ് വലിയകുമാരമംഗലം .അക്കാദമിക പ്രവർത്തനങ്ങളിലും മറ്റ് ഇതര പ്രവർത്തനങ്ങളിലും കുട്ടികളുടെ സർവോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുന്നു .
"https://schoolwiki.in/index.php?title=ഉപയോക്താവ്:RemyaJose&oldid=2639856" എന്ന താളിൽനിന്ന് ശേഖരിച്ചത്