ഉപയോക്താവ്:Ranjith

Schoolwiki സംരംഭത്തിൽ നിന്ന്

പേര് : രണ്‍ജിത്ത് സിജി
വിദ്യാഭ്യാസം : ബിരുദാനന്ദര ബീരുദം - ഭൌതികശാസ്ത്രം
ജോലി : വെബ് നിര്‍മ്മാണം- IT Public Foundation
കമ്പനി :Walking ants Technologies Walking Ants
സം‌വാദം : രണ്‍ജിത്ത്
ഇ-മെയില്‍ ‍: ranjith.siji@gmail.com
വെബ്സൈറ്റ് :Personal Page
സംഘടന : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മാസിക : ശാസ്ത്രകേരളം എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പര്‍
ഓപ്പറേറ്റിംഗ് സിസ്റ്റം : ഗ്നു ലിനക്സ് - ഫെഡോറ 15, ഉബുണ്ടു 11.10 ഉപയോഗിക്കുന്നു

ഉദ്ദേശങ്ങള്‍

  • സ്കൂള്‍ വിക്കിയിലെ പേജുകളിലെ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു - 2007 മുതല്‍ വിക്കിപ്പീഡിയയില്‍ തിരുത്തുന്നുണ്ട്
  • ഭൌതികശാസ്ത്രം ലേഖനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം
  • കമ്പ്യൂട്ടര്‌‍ - ഗ്നു ലിനക്സ് വിതരണങ്ങളെക്കുറിച്ച് എഴുതാം - 2006 മുതല്‍ ഗ്നു ലിനക്സ് ഉപയോഗിക്കുന്നു.

Other Websites

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ranjith&oldid=116211" എന്ന താളിൽനിന്ന് ശേഖരിച്ചത്