ഉപയോക്താവ്:Gghskodungallur

Schoolwiki സംരംഭത്തിൽ നിന്ന്

പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Gghskodungallur&oldid=1136616" എന്ന താളിൽനിന്ന് ശേഖരിച്ചത്