ഉപയോക്താവ്:Bemlps thaliparamba

Schoolwiki സംരംഭത്തിൽ നിന്ന്

ബാസൽ ഇവാഞ്ചലിക്കൽ മിഷണറിമാർ 1893 ൽ സ്ഥാപിച്ച വിദ്യാലയമാണ് ബി ഇ എം എൽ പി എസ് തളിപ്പറമ്പ.സി എസ് ഐ കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൻ്റെ മാനേജർ റവ.സുനിൽ പുതിയാട്ടിലാണ്. തളിപ്പറമ്പ് നോർത്ത് ഉപജില്ലയിൽ ,തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളും പ്രീ പ്രൈമറിയും പ്രവർത്തിച്ച് വരുന്നു.പ്രധാനാധ്യാപികയെ കൂടാതെ ദിവസവേതനാടിസ്ഥാനത്തിൽ അഞ്ച് അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Bemlps_thaliparamba&oldid=1686414" എന്ന താളിൽനിന്ന് ശേഖരിച്ചത്