ഉപയോക്താവ്:25034

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ്. സെബാസ്റ്റ്യന്‍സ് എച്ച് എച്ച് എസ് ഗോതുരുത്ത്.

'1 ആമുഖം' വിദ്യാലയ ചരിത്രം 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പര്‍ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു.

2 സൗകര്യങ്ങള്‍ റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് ഹൈടെക് ലാബ്

3 നേട്ടങ്ങള്‍ 2008, 2016 മാ൪ച്ച് എസ് എസ് എല്‍ സി പരീക്ഷയിലും 100% വിജയം നേടിയ പറവൂ൪ ഉപജില്ലയിലെ ഏകവിദ്യാലയമാണിത്.സംസ്ഥാന വോളിബോള്‍ ടീമില്‍ ഇടം കണ്ടെത്തിയ വിദ്യാ൪ത്ഥികള്‍ അടങ്ങിയ നല്ലൊരു ടീമുണ്ട്.2017 ഫുട്‍ബോള്‍ മല്‍സരത്തില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനെ കരസ്ഥമാക്കി.പരിചമുട്ടില്‍ മൂന്നു തവണ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ബാസ്കറ്റ്ബോളിലും നല്ലൊരു ടീമുണ്ട്. 4 മറ്റു പ്രവര്‍ത്തനങ്ങള്‍ പാഠ്യേതര (പവ൪ത്തനങ്ങളില്‍ വിദ്യാ൪ത്ഥികള്‍ മികവുറ്റ നിലവാരം പുല൪ത്തുന്നു.ചവിട്ടുനാടകം,(പവ൪ത്തിപരിചയമേള,വോളിബോള്‍,ഫുട്‍ബോള്‍,ബാസ്കറ്റ്ബോള്‍ എന്നിവ എടുത്തു പറയേണ്ടതാണ്.) 5 യാത്രാസൗകര്യം ദൂരെ നിന്നും വരുന്ന വിദ്യാ൪ത്ഥികള്‍ക്ക് ഓട്ടോ സൗകര്യമുണ്ട്. <googlemap version="0.9" lat="10.20014" lon="76.224174" zoom="14"> 10.188398, 76.218424, St.Sebastians HSS Gothuruth </googlemap> 6 മേല്‍വിലാസം സെന്റ്.സെബാസ്റ്റ്യ൯സ് എച്ച്.എസ്.എസ്. ഗോതുരുത്ത് എറണാകുളം പി൯കോഡ് 683516 വര്‍ഗ്ഗം: സ്കൂള്‍ (പധാന അദ്ധ്യാപിക-ജോളി എം വി

' സ്ഥാപിതം ലഭ്യമല്ല.-06-1923 സ്കൂള്‍ കോഡ് 25034 സ്ഥലം ഗോതുരുത്ത് സ്കൂള്‍ വിലാസം സെന്റ്.സെബാസ്റ്റ്യ൯സ് എച്ച് എസ് എസ് ഗോതുരുത്ത് പിന്‍ കോഡ് 683516 സ്കൂള്‍ ഫോണ്‍ 04842483225 സ്കൂള്‍ ഇമെയില്‍ stsebhssgothuruth@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല പറവൂ൪ ഭരണ വിഭാഗം ഗവ.എയ്ഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യു.പി എച്ച്.എസ് എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 347 പെണ്‍ കുട്ടികളുടെ എണ്ണം 308 വിദ്യാര്‍ത്ഥികളുടെ എണ്ണം 655

"https://schoolwiki.in/index.php?title=ഉപയോക്താവ്:25034&oldid=180607" എന്ന താളിൽനിന്ന് ശേഖരിച്ചത്