പരിസര ശുചിത്വവും രോഗപ്രതിരോധവും


      ഇന്ന് ലോകത്ത് കൊറോണ രോഗം പടർന്നു പിടിക്കുകയാണ്. ഇതുപോലെ മറ്റു പല രോഗങ്ങളും പടരുന്നത് വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും കുറവ് കൊണ്ടാണ്. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മുതലായ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടക്കാനനുവദിക്കാതിരിക്കുക. രോഗമുള്ള ആൾക്കാർ മറ്റുള്ളവരുടെ അടുത്ത് കരുതലോടെ പെരുമാറുക. അങ്ങനെ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം...
                 ദേവർഷ് വി.വി
                 രണ്ടാം തരം