ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/സാമൂഹ്യസേവനം
സാമൂഹ്യസേവനം
എസ് പി സി യുടെ നേതൃത്വത്തിൽ അരിയും പച്ചക്കറികളും നൽകി. സ്കൂൾ സ്വന്തമായി മുൻ അദ്ധ്യാപകനായ ശ്രീ എം കെ രമേഷ്‍കുമാറിൻെറ നേതൃത്വത്തിൽ സാനിറ്റൈസർ നിർമ്മിച്ച് പൊതു ഇടങ്ങളിൽ വിതരണം ചെയ്തു. എൻ എസ് എസ് വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്കുകൾ വീടുകളിൽ വിതരണം ചെയ്തു. മദർ പി ടി എ നിർമ്മിച്ച മാസ്കുകൾ വീടുകളിൽ വിതരണം ചെയ്തു. പ്രളയകാലത്തും കോവിഡ് കാലത്തും ഗവൺമെൻറിൻെറ സാലറി ചാലഞ്ചിൽ സ്‍കൂളിലെ മുഴുവൻ ജീവനക്കാരും പങ്കാളികളായി. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ പി ടി എ 10000 രൂപ സംഭാവന നൽകി.