വൈറസാണു വൈറസ് കൊറോണ
എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
(വൈറസാണു)
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടിയായി കുളിച്ചിടേണം
അലേങ്കിൽ കൊറോണ ബാധിക്കും
അലേങ്കിൽ കൊറോണ ബാധിക്കും (2)
അച്ഛനും അമ്മയും പറയുന്നത്
അനുസരിച്ചിടേണം കൂട്ടുകാരേ
ഡോക്ടർ പറയുന്നതും അനുസരിക്കേണം
(വൈറസാണു)
മാളുകളിൽ പോകാൻ പാടില്ല
പിരിടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷെയ്ക്ക് ഹാൻഡ് ആർക്കും കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാൻ പാടില്ല
രോഗം വരാതെ സൂക്ഷിക്കേണം
രോഗം വരാതെ സൂക്ഷിക്കേണം
വീട്ടിൽ ഇരുന്നു കളിക്കാം
വീട്ടിൽ ഇരുന്നു പഠിക്കാം
കൊച്ചുടീവിയു കാണാം
(വൈറസാണു)
വരാതെ നോക്കണം കൂട്ടുകാരേ (3)