പൊരുതിടാം
പൊരുതിടാം
നമ്മൾ ഈ കൊറോണയെ
കേരളീയരാണ് നാം
ഭയപ്പെടാതെ പൊരുതിടാം.
കൈകൾ നന്നായി കഴുകിടാം
മാസ്ക് ധരിച്ചു നടന്നിടാം
അകലം നമ്മൾ പാലിച്ചും
കൊറോണ യോട് പൊരുതിടാം.
പ്രളയം നമ്മൾ അതിജീവിച്ചപോലീ-
കൊറോണയേ യും ചെറു ത്തിടാം.....
ഒറ്റ കെട്ടായി പൊരുതി ടാം......
പൊരുതിടാം
പൊരുതിടാം
നമ്മൾ ഈ കൊറോണയെ
കേരളീയരാണ് നാം
ഭയപ്പെടാതെ പൊരുതിടാം.