Login (English) HELP
Google Translation
വിഷുവിന് ആഘോഷമില്ല കൊറോണയുടെ ഭയപ്പാടു മാത്രം മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു നിന്നു. ആഘോഷം ഇല്ലെങ്കിലും എനിക്ക് പൂക്കാതിരിക്കാൻ ആകില്ലെന്ന് മട്ടിൽ. പൊൻ കണിയൊരുക്കി പുത്തൻ ഉഷസ്സിനെ വരവേറ്റ് ഉദയ സൂര്യനും എത്തി പൊൻ വെളിച്ചത്തിൽ കണിക്കൊന്ന കണി കണ്ട് സൂര്യനിൽ നിന്നും കൈനീട്ടം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത