അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സമൂഹനന്മ
സമൂഹനന്മ
ഒരിടത്തൊരിടത്ത് രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു . ഒന്നാമന്റെ പേര് ദാമു എന്നും രണ്ടാമന്റെ പേര് സുനിൽ എന്നുമാണ് . ദാമു നല്ല വ്യക്തി ശുചിത്വം പാലിക്കുന്ന കുട്ടിയായിരുന്നു .എന്നാൽ സുനിൽ ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോട്ടായിരുന്നു . ഒരു ദിവസം ദാമുവിന്റെ വീട്ടിലെത്തിയ സുനിൽ കണ്ട കാഴ്ച്ച വീടും പരിസരവും വൃത്തിഹീനമായി കിടക്കുന്നു , ദാമു സുനിലിനെ ഉപദേശിച്ചു. എന്നാൽ സുനിൽ അവൻ പറഞ്ഞ കാര്യങ്ങളൊന്നും കേട്ടില്ല . വീടും പരിസരവും വൃത്തിയാക്കാതെ അവിടം മുഴുവൻ കൊതുകിന്റെയും , എലിയുടെയും , ഈച്ചകളുടേയും താവളമായി മാറി . വൈകാതെ സുനിലിന് ഡെങ്കിപനി പിടിച്ച് കിടപ്പിലായി . അതോടു കൂടി അവൻ ഒരു പാഠം പഠിച്ചു , ദാമു അവന്റെ വീടും പരിസരവും വൃത്തിയാക്കുകയും സുനിലിന് നല്ല ശീലങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു .പിന്നീട് സുനിൽ നല്ല കുട്ടിയായി മാറി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ