മറക്കുകില്ലഞാൻ
ജീവിതയാത്രയിൽ
'കൊറോണ' എന്നൊരു വാക്ക്
ഭീതിയിലാഴ്ത്തിയ വാക്ക്
നഷ്ടസ്വപ്നങ്ങൾ തൻ വാക്ക്
വിടചൊല്ലാൻ കഴിയാതെ
കൂട്ടുകാർ വിങ്ങുന്നു
വേനൽ അവധിയില്ലാത്തതിൽ
കൂട്ടുകാർ വിങ്ങുന്നു
കൊറോണയെന്നൊരു രോഗം
നൽകി , നല്ലൊരു പാഠം
ജീവിതയാത്രയിൽ മുഴുവൻ.
ശുചിത്വമാണാധാരം
ശുചിത്വബോധം
മുന്നിൽ നിർത്തി നമുക്ക്
മുന്നേറീടാം ഒത്തിരി ദൂരം പോകാം