അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/സ്കൗട്ട്&ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
SCOUT AND GUIDES 5
SCOUT AND GUIDES 3
SCOUT AND GUIDES 2
SCOUT AND GUIDES1
SCOUT AND GUIDES 4

സ്കൂൾ പഠനപ്രവർത്തന  ഭാഗമായി 2017 നവംബർ മാസത്തിൽ സ്കൗട്ട്, ഗൈഡ് പ്രസ്ഥാനം അകവൂർഹൈസ്കൂളിൽ ആരംഭിച്ചു. ആതിര ടീച്ചർ, സന്ധ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്ടും സീമ ടീച്ചർ,പ്രീതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡും  പ്രവർത്തിച്ചുവരുന്നു. ഏകദേശം 60 ഓളം കുട്ടികൾ സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൽ ഇപ്പോൾ  ഭാഗമാണ്.