സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT322 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്
വിലാസം
വട്ടക്കാവ്

സെൻ്റ് സേവ്യേഴ്സ് എൽപിഎസ് വട്ടക്കാവ് ഇഞ്ചിയാനി പി ഒ 686512
,
ഇഞ്ചിയാനി പി.ഒ.
,
686512
സ്ഥാപിതംജൂൺ - 1936
വിവരങ്ങൾ
ഇമെയിൽsxvattakkavu123@gmail.com
കോഡുകൾ
സ്കൂൾ കോഡ്32339 (സമേതം)
യുഡൈസ് കോഡ്32100401001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ11
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാന്റി റോസ്‌ലിൻ മാത്യൂസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് ടി ജി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ മനീഷ്
അവസാനം തിരുത്തിയത്
22-02-2024MT322


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്‌ സെന്റ് സേവിയേഴ്സ് എൽ പി എസ് വട്ടക്കാവ്.

ചരിത്രം

1937 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ശ്രീ ജെ ജോസഫ് പാലക്കലിന്റെ നേതൃത്വത്തിൽ ഉള്ള 12 അംഗ കമ്മിറ്റി ആണ്. ശ്രീ ചാക്കോ എ ജോസഫ് ആയിരുന്നു ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ.വട്ടക്കാവ്, വെള്ളനാടി, ആഴമല, ചെറുമല പ്രദേശങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. തുടക്കത്തിൽ 5 ആം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികൾ 4 ഓഫീസ് 1

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഗ്യത്തിൽ വിവിധ കലാ മൽസരങ്ങളിൽ കുട്ടികളേ നടക്കുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ റോസ്മി ജോർജ്ജിൻ്റെ മേൽനോട്ടത്തിൽ 11കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

അദ്ധ്യാപകനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു

മാത്‍സ് ക്ലബ്

അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ ഗണിത ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു

ഹരിത ക്ലബ്

അദ്ധ്യാപികയായ ഷിനുമോൾ ഫ്രാൻസിസിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു

വർക്സ്‌പീരിയൻസ് ക്ലബ്

അദ്ധ്യാപികയായ റോസ്മി ജോർജിൻ്റെ മേൽനോട്ടത്തിൽ പ്രവൃത്തി പരിചയ ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു

ഹെൽത്ത് ക്ലബ്

അധ്യാപികനായ നിതിൻ ടോമിൻ്റെ മേൽനോട്ടത്തിൽ ഹെൽത്ത് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു

ജീവനക്കാർ

പ്രഥമ അധ്യാപിക -ഷാന്റി റോസ്‌ലിൻ മാത്യൂസ് മറ്റു അധ്യാപകർ - റോസ്മി ജോർജ് ,നിതിൻ ടോം ,ഷിനുമോൾ ഫ്രാൻസിസ്

മുൻ പ്രധാനാധ്യാപകർ

  • 2003- 2006 -മറിയം കെ ജെ
  • 2007-2009 -സി ഡി ഡോമിനിക്
  • 2010-2014 -എം വി വർക്കി
  • 2014-2019 -മറിയം കെ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പ്രശസ്ത നാടക കലാകാരൻ ശ്രീ സുരേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടക്കയം ഭാഗത്തു നിന്ന് ഇഞ്ചിയാനി ഇടക്കുന്നം റോഡിൽ
  • കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് ഇടക്കുന്നം വട്ടക്കാവ് റോഡിൽ