"സി.ജി.ഇ.എം.എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട്,  അറബിക് മത്സരങ്ങൾ ,പ്രവൃത്തി പരിചയമേള  എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം  എന്നിവ സഘടിപ്പിക്കാറുണ്ട്.        എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.
* വിദ്യാലയം പ്രതിഭകളിലേക്ക്
* വാർത്ത ചാനൽ
* ദിനാചരണങ്ങൾ  ഡോക്യൂമെന്റഷൻ (യൂട്യൂബ് ചാനൽ )


== ക്ലബ്ബുകൾ ==
== ക്ലബ്ബുകൾ ==

15:43, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.ജി.ഇ.എം.എസ് ചേലക്കര
വിലാസം
ചേലക്കര

സി ജി ഇ എം എസ് ചേലക്കര
,
ചേലക്കര പി.ഒ.
,
680586
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽcgemsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24618 (സമേതം)
യുഡൈസ് കോഡ്32071300101
വിക്കിഡാറ്റQ64089475
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ54
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ഏലിയാസ്
പി.ടി.എ. പ്രസിഡണ്ട്അയിഷാ
എം.പി.ടി.എ. പ്രസിഡണ്ട്ജഷിത
അവസാനം തിരുത്തിയത്
07-01-202224618SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ ചേലക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി .ജി.ഇ.എം സ്കൂൾ.

ചരിത്രം

ഔപചാരിക വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാ ഭ്യാസ സ്ഥാപനമായിരുന്നു ഞങ്ങളുടെ ഈ വിദ്യാഭ്യാസ സ്ഥാപനം. സി.ജി.ഇ.എം. സ്കൂൾ എന്ന പേരിലുള്ള ഈ പൊതുസ്ഥാപനം സ്ഥിതിചെയ്യുന്നത് മുഖാരിക്കുന്ന എന്ന പ്രദേശത്താണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അമ്പത് സെന്റിൽ  സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടവും കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലവും  ആമ്പൽകുളവും  സ്കൂളിലുണ്ട്.  പച്ചക്കറിത്തോട്ടവും വൈവിധ്യമാർന്ന മരങ്ങളും പ്രകൃതിയോടിണങ്ങി യുള്ള പഠനത്തിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗാത്മകത ഉണർത്താൻ നിരവധി അവസരങ്ങൾ ലഭിക്കുന്നു. .കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട്, അറബിക് മത്സരങ്ങൾ ,പ്രവൃത്തി പരിചയമേള എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം എന്നിവ സഘടിപ്പിക്കാറുണ്ട്. എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.
  • വിദ്യാലയം പ്രതിഭകളിലേക്ക്
  • വാർത്ത ചാനൽ
  • ദിനാചരണങ്ങൾ  ഡോക്യൂമെന്റഷൻ (യൂട്യൂബ് ചാനൽ )

ക്ലബ്ബുകൾ

വിദ്യാലയത്തിൽ ക്ലബ്ബുകളുടെ നേതൃത്വത്തി ൽ  മികച്ച പ്രവർത്തനങ്ങൾ  നടക്കുന്നുണ്ട് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  •   വടക്കാഞ്ചേരി  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. പത്ത് കിലോമീറ്റർ
  • വാഴക്കോട് -പ്ലാഴി  തീരദേശപാതയിലെ ചേലക്കര ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  •    നാഷണൽ ഹൈവെയിൽ  അര  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
  • {{#multimaps:10.691889,76.345194|zoom=18}}
"https://schoolwiki.in/index.php?title=സി.ജി.ഇ.എം.എസ്_ചേലക്കര&oldid=1213943" എന്ന താളിൽനിന്ന് ശേഖരിച്ചത്