സി.ജി.ഇ.എം.എസ് ചേലക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • തുടർച്ചയായ (2016-2017,2017-2018)രണ്ട് വർഷവും വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽ.പി അറബിക് വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി സി. ജി. ഇ. എം സ്കൂളിലെ താരങ്ങൾ
  • 2017 വടക്കാഞ്ചേരി ഉപജില്ല കായിക മത്സരത്തിൽ ലോങ്ങ് ജംപിൽ വിദ്യാലയത്തിലെ 'ലിൻഷാ എ.എസ്' ഒന്നാം സ്ഥാനം നേടി.
  • 2019 ലെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ അൻഷിദ വിജയിച്ചു .
  • 2019 -2021 ൽ ആദിത്യ .എൻ .ഇ ,നിവേദ്യ.എം.എസ് ,മഹിമ.പി.എം.എന്നിവർ LSS സ്‌കോളർഷിപ് നേടി
lss
  • 2018
    വിദ്യാലയത്തിലെ അറബിക് അധ്യാപകനായ ഗഫൂർ .കെ .എം സംസ്ഥാന അറബിക് കാലിഗ്രഫി മത്സരത്തിൽ മൂന്നാം  സ്ഥാനവും ,അറബിക് അധ്യാപകമത്സരത്തിൽ സമ്മാനവും നേടിയിട്ടുണ്ട് . കോവിഡ് 19 കാലഘട്ടത്തിലെ കൈറ്റ്‌ വിക്‌ടേഴ്‌സ് നടത്തിയ ഓൺലൈൻക്ലാസ്റൂമായ ഫസ്ററ്ബെല്ലിൽ അറബിക് ക്ലാസ്സുകളും കൈകാര്യം ചെയ്തിരുന്നു.