ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നു ലോകമാകെ
മാനവരെല്ലാരും ഭീതിയിലായ്
ആളുകൾ തമ്മിൽ സമ്പർക്കമില്ല
എല്ലാരും വീട്ടിൽ കഴിഞ്ഞു കൂട്ടി
തുമ്മുമ്പോൾ തുവാല കരുതിടാം
സോപ്പിട്ട് കൈകൾ കഴുകീടാം
സമ്പർക്കമില്ലാതെ ജീവിക്കാം
സ്നേഹബന്ധങ്ങളൊക്കെയും
നല്ലൊരു നാളെയ്ക്കായ് മാറ്റിവയ്ക്കാം
അകലം പാലിച്ചുകൊണ്ട് പോരാടാം
എന്നേക്കുമകലാതിരിക്കാൻ...........:

ശിവന്യ വിനോബ്
4 D ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത