വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കിളി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കിളി എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/കിളി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളി


കിളികൾ കിളികൾ പലതരം
നിങ്ങൾ ഭൂമിയിൽ എത്ര തരം
കുഞ്ഞിക്കിളി മഞ്ഞക്കിളി വണ്ണാത്തിക്കിളി
എൻറെ മുറ്റത്തൊരു മാവിന്മേൽ
നേരം പുലരും നേരത്ത്
കാ കാ പാടി കാക്കകൾ എത്തും
കൂ കൂ പാടി കുയിലുകൾ എത്തും
ഹായ് എന്തു രസം രാവിലെ ഉണരാൻ.
  

 

പോൾ ജയ് പ്രവീൺ
1 B വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത