ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmhssalappuzha (സംവാദം | സംഭാവനകൾ)
ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ
വിലാസം
ആലപ്പുഴ
സ്ഥാപിതം10 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Lmhssalappuzha



ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലജ്നത്തുല് മുഹമ്മദിയാ ഹയര്‍ സെക്കണ്ടറി സ്കൂള്‍.  

ചരിത്രം

1914ല്സ്ഥാപിച്ച ലജ്നത്തുല് മുഹമ്മദിയാ ആലപ്പുഴ മുസ്ലിങ്ങളുടേ വിദൃഭൃാാസ -സാ്സ്കാരിക-ജീവകാരുണൃ മേഖലകളില് ഒരുനൂറ്റാണഠിലധിക് ഒട്ടനധി നേട്ടങ്ങള് സമുദായത്തിന് കാഴ്ചവെച്ചു. 1983ല് ആര്ഭിച്ച എല്.എ്. എച്ച് എസ് വിദൃാഭൃാസ മേഖലക്ക് (പമുഖ പരിഗണനകള് സ്ഘ് നല്കുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിരുക്ക് 3 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു ബാസ്കറ്റ്ബോള് ഗൗണഠ് ഉുണഠ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്.എസ്.എസ്
  • .* ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ജനാബ് എ.എ് നസീറ് (പസിഡണഠ് ആയു് ജനാബ് ഹബീബ് മുഹമ്മദ് (സെ(കട്ടറിയായു്ഈസ്ഥാപനത്തിനെറഭരണ് നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1983-1985 സുബെദാ ബീവീ 1985 ജമീലാ ബീവീ 1985-1989 (ശീ. മുഹമ്മദ് ഉസ്മാന് 1990-2005 അബൂബക്കറ്ആശാന് 2005 കുല്സി്ബി

വഴികാട്ടി