മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sglps46312 (സംവാദം | സംഭാവനകൾ) (''''2021-22 അധ്യായന വർഷത്തിൽ തിരികെ സ്കൂളിലേക്ക് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അധ്യായന വർഷത്തിൽ തിരികെ സ്കൂളിലേക്ക് എന്ന പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിലെ 157 കുട്ടികളിൽ 120 കുട്ടികളെ വരെ തിരികെ സ്കൂളിൽ എത്തിക്കാൻ സാധിക്കുകയുണ്ടായി.ബാക്കി ഉള്ള കുട്ടികൾക്ക് ഓൺൈനിലൂടെ പഠന പിന്തുണ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്തു.