മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 അധ്യായന വർഷത്തിൽ തിരികെ സ്കൂളിലേക്ക് എന്ന പ്രോജക്ടിൻ്റെ ഭാഗമായി സ്കൂളിലെ 157 കുട്ടികളിൽ 120 കുട്ടികളെ വരെ തിരികെ സ്കൂളിൽ എത്തിക്കാൻ സാധിക്കുകയുണ്ടായി.ബാക്കി ഉള്ള കുട്ടികൾക്ക് ഓൺൈനിലൂടെ പഠന പിന്തുണ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്തു.