"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|പോസ്റ്റോഫീസ്=മുട്ടാർ
|പോസ്റ്റോഫീസ്=മുട്ടാർ
|പിൻ കോഡ്=689574
|പിൻ കോഡ്=689574
|സ്കൂൾ ഫോൺ=0471 2219738
|സ്കൂൾ ഫോൺ=0477 2219738
|സ്കൂൾ ഇമെയിൽ=muttarsglps@gmail.com
|സ്കൂൾ ഇമെയിൽ=muttarsglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/46312
|സ്കൂൾ വെബ് സൈറ്റ്=www.schoolwiki.in/46312
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-10=78
|പെൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പ്രധാന അദ്ധ്യാപിക=അന്നമ്മ ജോസഫ്
|പ്രധാന അദ്ധ്യാപിക=ആൻസി എം ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ബിനു ടോം ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ലൗലേഷ് സി വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി റോയി
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തമ്മ
|സ്കൂൾ ചിത്രം=46312 schoolpic.jpeg
|സ്കൂൾ ചിത്രം=46312_schoolnew.jpg
|size=350px
|size=350px
|caption=
|caption=സെൻ്റ് ജോർജ് എൽ പി സ്കൂൾ മുട്ടാർ
|ലോഗോ=
|ലോഗോ= 46312_School logo.png
|logo_size=50px
|logo_size=50px
}}
}}
വരി 50: വരി 50:

== സ്കൂളിനെക്കുറിച്ച് ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1905 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.

== ചരിത്രം ==
== ചരിത്രം ==

1905 ലാണ്  ഈ സ്‌കൂൾ  സ്ഥാപിതമായത്. 1940  ൽ ഈ എൽ.പി. സ്‌കൂൾ  ഒരു  മലയാളം  മീഡിയം  സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന്  ഈ സ്‌കൂൾ  ഇംഗ്ലീഷ്  മീഡിയം സ്കൂൾ ആയി  മാറി . 1950  കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന  മാർഗ്ഗ നിർദേശം ഉണ്ടായി. 1952  ജൂൺ  7 ന്  നാല്പത്തിയഞ്ചിൽ  പുരയിടത്തിൽ  നിർമ്മിച്ച്  പ്രവർത്തനമാരംഭിച്ച  ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട്  ചേർന്നു  പ്രവർത്തിച്ചിരുന്ന  എൽ.പി.വിഭാഗം 05 .06 .1961  ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ  ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ  ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും  നാട്ടുകാരുടേയും അദ്ധ്യാപകരുടെയും  സാമ്പത്തിക സഹായങ്ങൾകൊണ്ടാണ്  ഇതു  സാധിച്ചത്.

.......................

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 63: വരി 66:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
'എൻ .സി . സി
. S. P. C
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

വരി 84: വരി 82:
|-
|-
!'''1'''
!'''1'''
!സി റ്റി കുര്യാക്കോസ്
!1905
!
!
!
![[പ്രമാണം:46312 CT.jpg|ലഘുചിത്രം]]
!
!
|-
|-
!'''2'''
!'''2'''
!പി ജെ ഫിലിപ്പ്
!
!
!
!
!
![[പ്രമാണം:46312 PJ.jpg|ലഘുചിത്രം]]
!
|-
|-
!'''3'''
!'''3'''
!ജെ ജോസഫ് മണലിൽ
!
!
!
!1982
!
![[പ്രമാണം:46312 JJ.jpg|ലഘുചിത്രം]]
!
|-
|-
!'''4'''
!'''4'''
|'''മേരി ജോസഫ് മണലിൽ'''
|
|
|
|'''2000'''
|
|[[പ്രമാണം:46312 mary.jpg|ലഘുചിത്രം]]
|
|-
|-
!'''5'''
!'''5'''
|
|'''കെ സി തോമസ്കുട്ടി'''
|
|'''2000'''
|
|'''2002'''
|
|[[പ്രമാണം:46312 KC.jpg|ലഘുചിത്രം]]
|-
|-
!'''6'''
!'''6'''
|
|'''മോളി വർഗീസ്'''
|
|'''2002'''
|
|'''2015'''
|
|[[പ്രമാണം:46312 molly.jpg|ലഘുചിത്രം]]
|-
!7
|'''ആന്റണി തോമസ്'''
|'''2015'''
|'''2018'''
|[[പ്രമാണം:46312 antony.jpg|ലഘുചിത്രം]]
|-
!8
|'''സിസമ്മ ജോസഫ്'''
|'''2018'''
|'''2021'''
|[[പ്രമാണം:46312 sissamma.jpeg|ലഘുചിത്രം]]
|-
!9
|'''അന്നമ്മ ജോസഫ്'''
|'''2021'''
|'''2023'''
|[[പ്രമാണം:46312 annamma.jpg|ലഘുചിത്രം]]
|}
|}
#
#

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
'''പ്രവൃത്തിപരിചയത്തിൽ ജില്ല തിരിച്ചുള്ള രണ്ടാം സമ്മാനം 2014.'''
 
'''2015ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
'''2016ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
'''2017ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
'''2018ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
2022'''ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
'''2023ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.'''
 
'''2023-24 ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഗണിതശാസ്ത്രത്തിൽ സെക്കന്റ് ഒാവറോൾ.'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#'''ലാലി മുട്ടാർ - അഭിനയം,രചന.'''
#....
#'''സോബിൻ ജോസഫ് - സെൻറ് ജോർജ് എൽപി സ്കൂൾ മുട്ടാർ അധ്യാപകൻ,ചിത്രരചന,ഗായകൻ.'''
#....
#
#.....
#

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.386114, 76.535191| width=800px | zoom=18 }}
'''ചങ്ങനാശേരിയിൽ / ആലപ്പുഴയിൽ''' ബസ് മാർഗം കിടങ്ങറ നീരേട്ടുപുറം റോഡിൽ കിടങ്ങറയിൽ നിന്ന് 3 KM അകത്തു.
{{#multimaps:9.400907, 76.480938| width=800px | zoom=16 }}

20:58, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുട്ടാർ സെൻറ് ജോർജ് എൽ പി എസ്
സെൻ്റ് ജോർജ് എൽ പി സ്കൂൾ മുട്ടാർ
വിലാസം
മുട്ടാർ

മുട്ടാർ
,
മുട്ടാർ പി.ഒ.
,
689574
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0477 2219738
ഇമെയിൽmuttarsglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46312 (സമേതം)
യുഡൈസ് കോഡ്32110900604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി എം ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ലൗലേഷ് സി വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തമ്മ
അവസാനം തിരുത്തിയത്
29-02-2024Sglps46312

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂളിനെക്കുറിച്ച്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ഇത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1905 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകരുന്നു.

ചരിത്രം

1905 ലാണ് ഈ സ്‌കൂൾ സ്ഥാപിതമായത്. 1940 ൽ ഈ എൽ.പി. സ്‌കൂൾ ഒരു മലയാളം മീഡിയം സ്‌കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് ഈ സ്‌കൂൾ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറി . 1950 കാലഘട്ടത്തിൽ ഈ യുപി സ്കൂൾ ഒരു ഹൈ സ്കൂൾ ആയി ഉയർത്തണമെന്ന മാർഗ്ഗ നിർദേശം ഉണ്ടായി. 1952 ജൂൺ 7 ന് നാല്പത്തിയഞ്ചിൽ പുരയിടത്തിൽ നിർമ്മിച്ച് പ്രവർത്തനമാരംഭിച്ച ഹൈ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് തിരുമേനി ആയിരുന്നു. ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന എൽ.പി.വിഭാഗം 05 .06 .1961 ൽ വേർപെടുത്തി എല്ലാ സ്വതത്ര സൗകര്യങ്ങളോടും കൂടി ഇപ്പോൾ പ്രവർത്തിച്ചുവരികയും ചെയ്യുന്നു. 2005 ൽ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിന്റെ സ്മാരകമായി 100 വർഷം പഴക്കം ചെന്ന ഈ സ്കൂളിന്റെ ഓഫീസിൽ കെട്ടിടം പുതുക്കി എല്ലാ സൗകര്യങ്ങളോടുംകൂടിയ ഇരുനില കെട്ടിടമാക്കി. മാനേജ്‌മെൻറിന്റെയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സാമ്പത്തിക സഹായങ്ങൾകൊണ്ടാണ് ഇതു സാധിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു. 2 കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ 4 എല്ലാ ക്ലാസ്സുകളിലും ഉണ്ട്. എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

ക്രമം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 സി റ്റി കുര്യാക്കോസ് 1905
2 പി ജെ ഫിലിപ്പ്
3 ജെ ജോസഫ് മണലിൽ 1982
4 മേരി ജോസഫ് മണലിൽ 2000
5 കെ സി തോമസ്കുട്ടി 2000 2002
6 മോളി വർഗീസ് 2002 2015
7 ആന്റണി തോമസ് 2015 2018
8 സിസമ്മ ജോസഫ് 2018 2021
9 അന്നമ്മ ജോസഫ് 2021 2023

നേട്ടങ്ങൾ

പ്രവൃത്തിപരിചയത്തിൽ ജില്ല തിരിച്ചുള്ള രണ്ടാം സമ്മാനം 2014.

2015ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2016ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2017ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2018ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2022ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2023ലെ കലോത്സവത്തിൽ ഉപജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2023-24 ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ ഗണിതശാസ്ത്രത്തിൽ സെക്കന്റ് ഒാവറോൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ലാലി മുട്ടാർ - അഭിനയം,രചന.
  2. സോബിൻ ജോസഫ് - സെൻറ് ജോർജ് എൽപി സ്കൂൾ മുട്ടാർ അധ്യാപകൻ,ചിത്രരചന,ഗായകൻ.

വഴികാട്ടി

ചങ്ങനാശേരിയിൽ / ആലപ്പുഴയിൽ ബസ് മാർഗം കിടങ്ങറ നീരേട്ടുപുറം റോഡിൽ കിടങ്ങറയിൽ നിന്ന് 3 KM അകത്തു. {{#multimaps:9.400907, 76.480938| width=800px | zoom=16 }}