ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി
വിലാസം
കൊളത്തുമല

അഞ്ചരക്കണ്ടി .പി. ഒ,
കൊളത്തുമല
,
670612
സ്ഥാപിതം1862
വിവരങ്ങൾ
ഫോൺ8547657125
ഇമെയിൽanjarakandybem@gmail.Com
കോഡുകൾ
സ്കൂൾ കോഡ്14756 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരെഞ്ജിഷ ഗിൽബെർട്
അവസാനം തിരുത്തിയത്
18-01-2022Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലബാറിലെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ മിഷനറി വിഭാഗമായി രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815 ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.1834 ൽ മിഷണറിമാരായ സാമുവൽ ഹെബിക്, ജോൺ ലേനർ, ക്രിസ്റ്റഫ് ഗ്രൈനർ എന്നിവർ മലബാർ എന്ന കപ്പലിൽ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു. more

re....

ഭൗതിക സൗകര്യങ്ങൾ

6കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ്‌ റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.

  സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട്‌ ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട്‌ ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്. 

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് == നോർത്ത് മലബാർ ഡയോസസിന്റെ കിഴിലുള്ള സി എസ് ഐ കോർപ്പറെറ്റ് മാനേജ് മെന്റിന്റെ 54 സ്ക്കുളുകളിൽ ഒരുസ്‌കൂളാണ് ഇ എം യു പി സ്ക്കുൾ അ‍ഞ്ചരക്കണ്ടി. ഇപ്പോഴത്തെ മാനേജർ റവറന്റ. ഡോ.ടി.ഐ ജെയിംസ്

മുൻസാരഥികൾ

img-20180814-113722. jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#Multimaps:11.878126, 75.509384 | width=800px | zoom=16}}