"നീറോത്ത് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പൂനത്ത്
|പോസ്റ്റോഫീസ്=പൂനത്ത്
{{#multimaps:11.480355418183429, 75.84164536763232| zoom=15}}
|പിൻ കോഡ്=673614
|പിൻ കോഡ്=673614
|സ്കൂൾ ഫോൺ=0496 2656010
|സ്കൂൾ ഫോൺ=0496 2656010

17:47, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നീറോത്ത് ജി എൽ പി എസ്
വിലാസം
നീറോത്ത്

പൂനത്ത് {{#multimaps:11.480355418183429, 75.84164536763232| zoom=15}} പി.ഒ.
,
673614
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0496 2656010
ഇമെയിൽneerothglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47630 (സമേതം)
യുഡൈസ് കോഡ്32040100704
വിക്കിഡാറ്റQ64552322
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയ വി
പി.ടി.എ. പ്രസിഡണ്ട്ശശികുമാർ . സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്അഭിഷ
അവസാനം തിരുത്തിയത്
14-02-202247630-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂനത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1956ൽ സിഥാപിതമായി.

==ചരിത്രം== 1956 മദിരാശി ഗവൺമെന്റിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ഒരു പീടിക മുറിയിലാണ് സ്കൂൾ ആരംഭിക്കുന്നത്.പിന്നീട് ഒരു ഷെഡ്ഡിലേക്ക് മാറി.1959-2010വരെ വാടകകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.കുഞ്ഞിരാമൻ എം.പി.ദീപ ടി.പി.ബിന്ദു കെ.കെ.റഫീക്ക്


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom കോഴിക്കോട് നിന്നും 35 കി.മീ സ‍‍‍‍ഞ്ചരിച്ച് ബാലുശ്ശേരിയിൽ നിന്ന് കണ്ണാടിപ്പൊയിൽ എത്തിയിട്ട് പൂനത്ത് കൂട്ടാലിട റോഡിലൂടെ ഏതാണ്ട് 2 കി.മീ സ‍‍‍‍‍ഞ്ചരിച്ച് നീറോത്ത് ജി.എൽ.പിയിൽ എത്താം

"https://schoolwiki.in/index.php?title=നീറോത്ത്_ജി_എൽ_പി_എസ്&oldid=1666751" എന്ന താളിൽനിന്ന് ശേഖരിച്ചത്