തിരുവങ്ങൂർ യു പി എസ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16361 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം എടുത്തു പറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയെ അറിയാൻ യാത്രകൾ നടത്തിയിട്ടുണ്ട്.