പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന മുദ്രാവാക്യം ഉയർത്തി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് പ്രകൃതിയെ അറിയാൻ യാത്രകൾ നടത്തിയിട്ടുണ്ട്.