"ജി യു പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
== ചരിത്രം ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലക്കോട്  
|സ്ഥലപ്പേര്=പാലക്കോട്  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി .പി .വി
|പ്രധാന അദ്ധ്യാപിക=ബീന ബി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ .സി .മുസ്തഫ  
|പി.ടി.എ. പ്രസിഡണ്ട്=കെ .സി .മുസ്തഫ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസല്മ .കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസല്മ .കെ  
|സ്കൂൾ ചിത്രം=13965-3.jpg
|സ്കൂൾ ചിത്രം=13965-4.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==1974 സ്ഥപിതമായി
[https://en.wikipedia.org/wiki/Ramanthali രാമന്തളി] ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി [[ജി യു പി എസ് പാലക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
 
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നിലവിൽ ഉണ്ടായിരുന്ന ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് [[ജി യു പി എസ് പാലക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്.ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്, പപ്പായ, കറിവേപ്,  സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു.ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് [[ജി യു പി എസ് പാലക്കോട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 74: വരി 71:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
| colspan="4" |പ്രഥമാധ്യാപകർ
|-
|ക്രമ
നമ്പർ
|പേര്
| colspan="2" |സേവന കാലം
|-
|1
|സി സി പത്മനാഭൻ
|1975
|1976
|-
|2
|എ മായിൻ കുട്ടി
|1977
|1978
|-
|3
|എം രാഘവൻ പിഷാരടി
|1978
|1980
|-
|4
|എം പത്മനാഭൻ നമ്പ്യാർ
|1981
|1986
|-
|5
|ഇ കൃഷ്ണൻ
|1986
|1987
|-
|6
|പി കെ നാരായണൻ
|1987
|1988
|-
|7
|ടി വി തുളസി ഭായ്
|1988
|1989
|-
|8
|എ പത്മനാഭൻ
|1989
|1990
|-
|9
|ഇ സരോജിനി
|1990
|1991
|-
|10
|കെ വി കരുണാകരൻ
|1991
|1993
|-
|11
|ടി മുസ്തഫ
|1993
|1994
|-
|12
|എൻ കെ  രാഘവൻ
|1994
|1995
|-
|13
|എ മായിൻ കുട്ടി
|1995
|1999
|-
|14
|പി പി ലക്ഷ്മി
|1999
|2001
|-
|15
|പി എൻ ദേവകി അന്തർജനം
|2001
|2002
|-
|16
|ടി പി നാരായണൻ
|2003
|2004
|-
|17
|ടി സരോജിനി
|2004
|2005
|-
|18
|കെ എൽ ഉഷാദേവി
|2005
|2006
|-
|19
|ഐ വി രാമചന്ദ്രൻ
|2006
|2007
|-
|20
|എം പങ്കജാക്ഷൻ
|2007
|2011
|-
|21
|ഓ കെ പത്മനാഭൻ
|2011
|2012
|-
|22
|പി ആർ  രാധാമണി
|2012
|2013
|-
|23
|എം വി അന്നമ്മ
|2013
|2016
|-
|24
|വാമനൻ പി
|2016
|2017
|-
|25
|തമ്പാൻ കുറുവേലിക്കാരൻ
|2017
|2019
|-
|26
|പ്രസന്നകുമാരി പി വി
|2019
|......
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
|-
|നമ്പർ
|പേര്
|പ്രശസ്തി
|-
|1
|പ്രൊഫ.ശംസുദ്ധീൻ കെ പി
|റിട്ട. പ്രിൻസിപ്പൽ, ഡി ഐ എ കോളേജ് പാറാൽ
|-
|2
|കെ സി. മുഹമ്മദ് ഫാറൂഖ്
|അദ്ധ്യാപകൻ, ജി എം എൽ പി സ്കൂൾ പാലക്കോട്
|-
|3
|ഓ പി. അബ്ദുൽ മജീദ്
|അദ്ധ്യാപകൻ, സീതി സാഹിബ് എച് എച് എസ്‌ എസ്‌ തളിപ്പറമ്പ
|-
|4
|ഷാജി കക്കംപാറ
|അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയ ഏഴിമല
|-
|5
|ഡോ. ബാലകൃഷ്ണൻ
|അദ്ധ്യാപകൻ, മൊറാഴ എച് എച് എസ്‌ എസ്
|-
|6
|ത്വയ്യിബ് പി വി
|അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി
|-
|7
|മുനീറ ബാനു
|ടീച്ചർ, വാദിഹുദ എച് എച് എസ്‌ എസ് പഴയങ്ങാടി
|-
|8
|റജീഷ് പൂഴിയിൽ
|കേരള പോലീസ് 
|-
|9
|മുഹമ്മദ് സാലിഹ് കെ സി
|എന്ജിനീയർ, ദുബായ്
|-
|10
|ഷാനിദ് കെ സി
|എന്ജിനീയർ, ദുബായ്
|-
|11
|അവിനാഷ് അനിൽകുമാർ
|എന്ജിനീയർ, ഖതർ
|}


==വഴികാട്ടി==
==വഴികാട്ടി==
* [https://en.wikipedia.org/wiki/Payyanur പയ്യന്നൂർ] ബസ് സ്റ്റാൻഡിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലക്കോട്  എത്താം. (13കിലോമീറ്റർ)
* [https://en.wikipedia.org/wiki/Pazhayangadi പഴയങ്ങാടി]യിൽ നിന്നും  പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗ്ഗം  ജി യു പി എസ് പാലക്കോട്  എത്താം.
* പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലകോഡിൽ എത്താം. (12 കിലോമീറ്റർ)
{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}
{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}

15:48, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ജി യു പി എസ് പാലക്കോട്
വിലാസം
പാലക്കോട്

പാലക്കോട്
,
പാലക്കോട് പി.ഒ.
,
670305
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04985 210990
ഇമെയിൽgupspalacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13965 (സമേതം)
യുഡൈസ് കോഡ്32021200105
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ബി പി
പി.ടി.എ. പ്രസിഡണ്ട്കെ .സി .മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുസല്മ .കെ
അവസാനം തിരുത്തിയത്
12-03-2024MT-14104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് കൂടുതൽ വായിക്കാൻ

മാനേജ്‌മെന്റ്

ഗവണ്മെന്റ്.

മുൻസാരഥികൾ

പ്രഥമാധ്യാപകർ
ക്രമ

നമ്പർ

പേര് സേവന കാലം
1 സി സി പത്മനാഭൻ 1975 1976
2 എ മായിൻ കുട്ടി 1977 1978
3 എം രാഘവൻ പിഷാരടി 1978 1980
4 എം പത്മനാഭൻ നമ്പ്യാർ 1981 1986
5 ഇ കൃഷ്ണൻ 1986 1987
6 പി കെ നാരായണൻ 1987 1988
7 ടി വി തുളസി ഭായ് 1988 1989
8 എ പത്മനാഭൻ 1989 1990
9 ഇ സരോജിനി 1990 1991
10 കെ വി കരുണാകരൻ 1991 1993
11 ടി മുസ്തഫ 1993 1994
12 എൻ കെ  രാഘവൻ 1994 1995
13 എ മായിൻ കുട്ടി 1995 1999
14 പി പി ലക്ഷ്മി 1999 2001
15 പി എൻ ദേവകി അന്തർജനം 2001 2002
16 ടി പി നാരായണൻ 2003 2004
17 ടി സരോജിനി 2004 2005
18 കെ എൽ ഉഷാദേവി 2005 2006
19 ഐ വി രാമചന്ദ്രൻ 2006 2007
20 എം പങ്കജാക്ഷൻ 2007 2011
21 ഓ കെ പത്മനാഭൻ 2011 2012
22 പി ആർ  രാധാമണി 2012 2013
23 എം വി അന്നമ്മ 2013 2016
24 വാമനൻ പി 2016 2017
25 തമ്പാൻ കുറുവേലിക്കാരൻ 2017 2019
26 പ്രസന്നകുമാരി പി വി 2019 ......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രശസ്തി
1 പ്രൊഫ.ശംസുദ്ധീൻ കെ പി റിട്ട. പ്രിൻസിപ്പൽ, ഡി ഐ എ കോളേജ് പാറാൽ
2 കെ സി. മുഹമ്മദ് ഫാറൂഖ് അദ്ധ്യാപകൻ, ജി എം എൽ പി സ്കൂൾ പാലക്കോട്
3 ഓ പി. അബ്ദുൽ മജീദ് അദ്ധ്യാപകൻ, സീതി സാഹിബ് എച് എച് എസ്‌ എസ്‌ തളിപ്പറമ്പ
4 ഷാജി കക്കംപാറ അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയ ഏഴിമല
5 ഡോ. ബാലകൃഷ്ണൻ അദ്ധ്യാപകൻ, മൊറാഴ എച് എച് എസ്‌ എസ്
6 ത്വയ്യിബ് പി വി അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി
7 മുനീറ ബാനു ടീച്ചർ, വാദിഹുദ എച് എച് എസ്‌ എസ് പഴയങ്ങാടി
8 റജീഷ് പൂഴിയിൽ കേരള പോലീസ്
9 മുഹമ്മദ് സാലിഹ് കെ സി എന്ജിനീയർ, ദുബായ്
10 ഷാനിദ് കെ സി എന്ജിനീയർ, ദുബായ്
11 അവിനാഷ് അനിൽകുമാർ എന്ജിനീയർ, ഖതർ

വഴികാട്ടി

  • പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലക്കോട് എത്താം. (13കിലോമീറ്റർ)
  • പഴയങ്ങാടിയിൽ നിന്നും  പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗ്ഗം  ജി യു പി എസ് പാലക്കോട് എത്താം.
  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലകോഡിൽ എത്താം. (12 കിലോമീറ്റർ)

{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പാലക്കോട്&oldid=2205736" എന്ന താളിൽനിന്ന് ശേഖരിച്ചത്