ജി യു പി എസ് പാലക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ജി യു പി എസ് പാലക്കോട്
വിലാസം
പാലക്കോട്

പാലക്കോട്
,
പാലക്കോട് പി.ഒ.
,
670305
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04985 210990
ഇമെയിൽgupspalacode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13965 (സമേതം)
യുഡൈസ് കോഡ്32021200105
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ബി പി
പി.ടി.എ. പ്രസിഡണ്ട്കെ .സി .മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുസല്മ .കെ
അവസാനം തിരുത്തിയത്
12-03-2024MT-14104


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് കൂടുതൽ വായിക്കാൻ

മാനേജ്‌മെന്റ്

ഗവണ്മെന്റ്.

മുൻസാരഥികൾ

പ്രഥമാധ്യാപകർ
ക്രമ

നമ്പർ

പേര് സേവന കാലം
1 സി സി പത്മനാഭൻ 1975 1976
2 എ മായിൻ കുട്ടി 1977 1978
3 എം രാഘവൻ പിഷാരടി 1978 1980
4 എം പത്മനാഭൻ നമ്പ്യാർ 1981 1986
5 ഇ കൃഷ്ണൻ 1986 1987
6 പി കെ നാരായണൻ 1987 1988
7 ടി വി തുളസി ഭായ് 1988 1989
8 എ പത്മനാഭൻ 1989 1990
9 ഇ സരോജിനി 1990 1991
10 കെ വി കരുണാകരൻ 1991 1993
11 ടി മുസ്തഫ 1993 1994
12 എൻ കെ  രാഘവൻ 1994 1995
13 എ മായിൻ കുട്ടി 1995 1999
14 പി പി ലക്ഷ്മി 1999 2001
15 പി എൻ ദേവകി അന്തർജനം 2001 2002
16 ടി പി നാരായണൻ 2003 2004
17 ടി സരോജിനി 2004 2005
18 കെ എൽ ഉഷാദേവി 2005 2006
19 ഐ വി രാമചന്ദ്രൻ 2006 2007
20 എം പങ്കജാക്ഷൻ 2007 2011
21 ഓ കെ പത്മനാഭൻ 2011 2012
22 പി ആർ  രാധാമണി 2012 2013
23 എം വി അന്നമ്മ 2013 2016
24 വാമനൻ പി 2016 2017
25 തമ്പാൻ കുറുവേലിക്കാരൻ 2017 2019
26 പ്രസന്നകുമാരി പി വി 2019 ......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രശസ്തി
1 പ്രൊഫ.ശംസുദ്ധീൻ കെ പി റിട്ട. പ്രിൻസിപ്പൽ, ഡി ഐ എ കോളേജ് പാറാൽ
2 കെ സി. മുഹമ്മദ് ഫാറൂഖ് അദ്ധ്യാപകൻ, ജി എം എൽ പി സ്കൂൾ പാലക്കോട്
3 ഓ പി. അബ്ദുൽ മജീദ് അദ്ധ്യാപകൻ, സീതി സാഹിബ് എച് എച് എസ്‌ എസ്‌ തളിപ്പറമ്പ
4 ഷാജി കക്കംപാറ അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയ ഏഴിമല
5 ഡോ. ബാലകൃഷ്ണൻ അദ്ധ്യാപകൻ, മൊറാഴ എച് എച് എസ്‌ എസ്
6 ത്വയ്യിബ് പി വി അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി
7 മുനീറ ബാനു ടീച്ചർ, വാദിഹുദ എച് എച് എസ്‌ എസ് പഴയങ്ങാടി
8 റജീഷ് പൂഴിയിൽ കേരള പോലീസ്
9 മുഹമ്മദ് സാലിഹ് കെ സി എന്ജിനീയർ, ദുബായ്
10 ഷാനിദ് കെ സി എന്ജിനീയർ, ദുബായ്
11 അവിനാഷ് അനിൽകുമാർ എന്ജിനീയർ, ഖതർ

വഴികാട്ടി

  • പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലക്കോട് എത്താം. (13കിലോമീറ്റർ)
  • പഴയങ്ങാടിയിൽ നിന്നും  പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗ്ഗം  ജി യു പി എസ് പാലക്കോട് എത്താം.
  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലകോഡിൽ എത്താം. (12 കിലോമീറ്റർ)

{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പാലക്കോട്&oldid=2205736" എന്ന താളിൽനിന്ന് ശേഖരിച്ചത്