"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 160: വരി 160:
|
|
|}
|}
[[2013 - 2016 --- ജോസഫ്‌.പി.എ]]
[[2016-ഉഷാകുമാരി]]


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

15:42, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.യു.പി.എസ് കടപ്പുറം
വിലാസം
പുതിയങ്ങാടി

ജി എഫ് യു പി എസ് കടപ്പുറം
,
കടപ്പുറം പി.ഒ.
,
680514
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0487 2531610
ഇമെയിൽgfupskadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്24255 (സമേതം)
യുഡൈസ് കോഡ്32070302001
വിക്കിഡാറ്റQ64088834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബൈജു യു
പി.ടി.എ. പ്രസിഡണ്ട്ഷെബീർ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
18-01-202224255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.

ചരിത്രം

കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ആണ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം അതായത് ഗവ.ഫിഷറീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും ജൈവവൈവിധ്യ പൂന്തോട്ടവും ഈ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ, കൃഷി

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശാന്തകുമാരി ടീച്ചർ 192-1995
2 ആലീസ് ടീച്ചർ 1995-1996
കമലാക്ഷി ടീച്ചർ
അബ്ദുൾ ഖാദർ
സതീദേവി
അബ്ദുൾ ബഷീർ
യൂസഫ് ഖാൻ
വിശ്വനാഥൻ
ഗിരിജ
ശാരദ
സുമ
സീന
മീര കെ കെ
ജോസഫ് പി എ
ഉഷകുമാരി വി
ഡെയ്സി
സാജിത
ബൈജു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ടി ശറഫുദ്ധീൻ തങ്ങൾ
  2. പി വി ഹമീദ് മോൻ സാഹിബ്
  3. പി എം മൊയ്ദീൻ ഷ
  4. ബി കെ ഷബീർ തങ്ങൾ
  5. കടവിൽ ഖാലിദ്ദ്

വഴികാട്ടി

തൃശ്ശൂർ നഗരത്തിൽ നിന്നും 30 km അകലെ വടക്ക് പടി‍‍‍ഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം 1/2 km ദൂരെയായി സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 ൽ ചേറ്റുവ പാലത്തിന് സമീപമുള്ള മൂന്നാം കല്ലിൽ നിന്നും {{#multimaps:10.53008876294302, 76.03030461007265|zoom=18}}

ചിത്രങ്ങൾ

വാർഷികം

പഠനയാത്ര

ഓണം

പൊതുവിദ്യഭ്യാസസംരക്ഷണയജ്നം

"https://schoolwiki.in/index.php?title=ജി.എഫ്.യു.പി.എസ്_കടപ്പുറം&oldid=1329698" എന്ന താളിൽനിന്ന് ശേഖരിച്ചത്