ഓണം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റും ചേർന്ന് ഓണം സമുചിതമായി ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി. പൂക്കളം നിർമ്മിച്ചു. മാവേലി മന്നനെ എതിരേറ്റു. കുട്ടികളും അധ്യാപകരും ചേർന്നുള്ള മെഗാ തിരുവാതിര പ്രശംസനീയമായിരുന്നു. കുട്ടികളുടെ കലാപരിപാടികളും നടത്തി



"https://schoolwiki.in/index.php?title=ഓണം&oldid=1895519" എന്ന താളിൽനിന്ന് ശേഖരിച്ചത്