"ജി.എച്ച്.എസ് ഇരട്ടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. H S Erattayar at Nalumukku}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ഇരട്ടയാർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=ഇടുക്കി
പേര്=ജി.എച്ച്.എസ്.എസ്.ഇരട്ടയാര്‍|
|സ്കൂൾ കോഡ്=30044
സ്ഥലപ്പേര്=ഇരട്ടയാര്‍|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്=30044|
|യുഡൈസ് കോഡ്=
സ്ഥാപിതദിവസം=|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=|
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം=1973|
|സ്ഥാപിതവർഷം=1973
സ്കൂള്‍ വിലാസം=നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, <br/>ഇടുക്കി|
|സ്കൂൾ വിലാസം=നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, <br/>ഇടുക്കി
പിന്‍ കോഡ്=685515 |
|പോസ്റ്റോഫീസ്=ഇരട്ടയാർ
സ്കൂള്‍ ഫോണ്‍=04868275647|
|പിൻ കോഡ്=685515
സ്കൂള്‍ ഇമെയില്‍=ghserattayarnalumukku@gmail.com|
|സ്കൂൾ ഫോൺ=04868275647
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=ghserattayarnalumuku@gmail.com
ഉപ ജില്ല=കട്ടപ്പന|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=കട്ടപ്പന
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരട്ടയാർ പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=ഇടുക്കി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=ഉടുമ്പൻചോല
പഠന വിഭാഗങ്ങള്‍2=|
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
പഠന വിഭാഗങ്ങള്‍3=|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം, |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=70|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=93|
|പഠന വിഭാഗങ്ങൾ2=യു പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=163|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=12|
|പഠന വിഭാഗങ്ങൾ4=
പ്രിന്‍സിപ്പല്‍= )|
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= യു.ഗോപാലക്റുഷ്ണന്‍|
|സ്കൂൾ തലം=5 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= ജോസുകുട്ടി അരീപറന്‍പില്‍|
|മാദ്ധ്യമം=മലയാളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=125|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം=|school.JPG
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=ശശി വി എസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=nalumukku.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
 
[[പ്രമാണം:Erattayar dam view.jpg|ലഘുചിത്രം|Erattayar dam]]
 
പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി.
== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ  സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==








== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*




==വഴികാട്ടി==
==വഴികാട്ടി==
 
* കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
 
* ഇടുക്കിയിൽ നിന്നും  20 കി.മി.  അകലം
<googlemap version="0.9" lat="9.823249" lon="77.112007" zoom="13" width="350" height="350" selector="no" controls="none">
{{#multimaps: 9.810030942426323, 77.07535742385572| width=600px | zoom=13 }}
11.071469, 76.077017, MMET HS Melmuri
9.811747, 77.08643
</googlemap>
 
* കട്ടപ്പന-തങ്കമണി റൂട്ടില്‍ കട്ടപ്പനയില്‍ നിന്നും 12 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.         
|----
* ഇടുക്കിയില്‍ നിന്നും  20 കി.മി.  അകലം
 
|}
|}
[[ചിത്രം:Example.jpg]]

18:53, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് ഇരട്ടയാർ
വിലാസം
ഇരട്ടയാർ

നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്,
ഇടുക്കി
,
ഇരട്ടയാർ പി.ഒ.
,
685515
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04868275647
ഇമെയിൽghserattayarnalumuku@gmail.com
കോഡുകൾ
സ്കൂൾ കോഡ്30044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഇരട്ടയാർ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ശശി വി എസ്
അവസാനം തിരുത്തിയത്
20-04-2024Smithagopalan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

Erattayar dam

പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി. സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

  • കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • ഇടുക്കിയിൽ നിന്നും 20 കി.മി. അകലം

{{#multimaps: 9.810030942426323, 77.07535742385572| width=600px | zoom=13 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ഇരട്ടയാർ&oldid=2479961" എന്ന താളിൽനിന്ന് ശേഖരിച്ചത്