ജി.എച്ച്.എസ് അണക്കര

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 14 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Drcidukki (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ് അണക്കര
വിലാസം
അണക്കര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, തമിഴ്‌
അവസാനം തിരുത്തിയത്
14-12-2009Drcidukki



ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാര്‍ത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.


ചരിത്രം

1957ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊര്‍ജ്ജുആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. . 1962-ല്‍ മിഡില്‍ സ്കൂളായും 1971ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1972ല്‍ തമിഴ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

.ചിത്രകല കളരി

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗ്വവ്ണ്‍മെന്‍റ്

മുന്‍ സാരഥികള്‍

.

2000
ത​​​മ്പിക്കുഞ്ഞ്
1958-1962 നാഴൂരിമറ്റം ജോര്‍ജ്ജ്
1962- പി.കുട്ടപ്പന്‍
1972-1982 മാവേലിക്കര രാമകൃ,ഷ്ണപിള്ള
2005 രമണീഭായി
2006 മോഹന്‍ദാസ്
2007 റീത്ത
2007 ബാലകൃ,ഷ്ണന്‍
2008 വി.വി.ശോഭന

പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അണക്കര&oldid=38221" എന്ന താളിൽനിന്ന് ശേഖരിച്ചത്