"ജി.എച്ച്.എസ്.എസ്. ഷിരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌ ,കന്നഡ
| മാദ്ധ്യമം= മലയാളം‌ ,കന്നഡ
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 267
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 180
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 447
| അദ്ധ്യാപകരുടെ എണ്ണം= 33  
| അദ്ധ്യാപകരുടെ എണ്ണം= 33  
| പ്രിന്‍സിപ്പല്‍= മനോജന്‍ തരോല്‍     
| പ്രിന്‍സിപ്പല്‍= മനോജന്‍ തരോല്‍     
വരി 53: വരി 53:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ബി.എം.നാരായണ
ജോര‍ജ് ജോസഫ്
ജോണ‍ തരകന‍
വെന്കിട്ടരമണ ഭട്ട്
ശ്റീ ക്റ്ഷ്ണ ഭട്ട്
വിജയന‍‍
സുന്ദര





21:30, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. ഷിരിയ
വിലാസം
ഷിറിയ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നഡ
അവസാനം തിരുത്തിയത്
16-12-2009Ghssshiriya


മംഗല്പാടി പഞ്ചായത്തില്‍ പെട്ട ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയറ്സെക്കന്ററി സ്കൂള് ഷിറിയ.1925ല് സ്ഥാപിതമായ ഈ വിദ്യാലയം പുരാതന വിദ്യാലയങ്ങളില്‍ പെട്ടതാണ്.

ചരിത്രം

1925ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1974ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്ത് എട്ട് ചെറിയ കെട്ടിടങ്ങളിലായി സ്കൂള് സ്ഥിതി ചെയ്യുന്നു.ഇതില് രണ്ട് എണ്ണം കോണ്ക്റീററ് കെട്ടിടവും അ‍ഞ്ചെണ്ണം ഓടിട്ടതും ഒന്ന് ആസ്ബറ്റോസ് ഷീറ്റുമാണ്.ഹൈസ്കൂളില് ഏഴ് ക്ളാസ് മുറികളുംപ്റൈമറി വിഭാഗത്തില് പതിമൂന്ന് ക്ളാസ് മുറികളും ഹയറ്സെക്കന്ററി വിഭാഗത്തില് രണ്ട് ക്ളാസ് മുറികളും ആണുള്ളത്. ഒരു ഓഫീസ് റൂം ,ഒരു സ്റ്റാഫ് റൂം,ഒരു സയന്സ് ലാബ്,ഒരു കമ്പ്യൂട്ടറ് ലാബ് എന്നിവയും ഉണ്ട്.കുട്ടികള്ക്കാവശ്യമായടോയ്ലറ്റ്, കിണറ്, വാട്ടറ് ടാങ്ക്,പൈപ്പുകള് എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബി.എം.നാരായണ ജോര‍ജ് ജോസഫ് ജോണ‍ തരകന‍ വെന്കിട്ടരമണ ഭട്ട് ശ്റീ ക്റ്ഷ്ണ ഭട്ട് വിജയന‍‍ സുന്ദര


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.627163" lon="74.928603" zoom="18" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.627137, 74.928539, GHSS SHIRIYA SHIRIYA </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ഷിരിയ&oldid=45077" എന്ന താളിൽനിന്ന് ശേഖരിച്ചത്