ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത് സ് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് കൃഷ്ണ അനിരുദ്ധൻ ടീച്ചർ ആണ്.കോവിഡാനന്ദരം വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് വേണ്ടി വീട്ടിലൊരു ഗണിത ലാബ് എന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി Lp up ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് 2 ദിവസത്തെ പരിശീലനം നൽകി. തൽസമയം ഉൽപന്നങ്ങൾ  നിർമിച്ച രക്ഷിതാക്കൾ, കുട്ടികളുടെ ഗണിതപഠനം കൂടുതൽ രസകരം ആക്കാൻ   പ്രപ്തർ ആയി ആണ് മടങ്ങിയത്.ഈ വർഷം ഉല്ലാസ ഗണിത പ്രവർത്തനങ്ങളുമായി ആണ് ഗണിത ക്ലബ് മുന്നോട്ട് പോകുന്നത്.