ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് സുചിത്ര ടീച്ചറാണ്. ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങളുമായി ക്ലബ് മുന്നോട്ട് പോകുന്നു.