"ഗവ. എൽ. പി. എസ്. നീറിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=52
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫൗസിയ വി എം
|പ്രധാന അദ്ധ്യാപിക=ജാൻസി കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനിൽരാജ്  
|പി.ടി.എ. പ്രസിഡണ്ട്=സനിൽരാജ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്രത് ഫൈസൽ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=25208 schoolphoto.jpeg
|size=380px
|size=380px
|caption=
|caption=
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു കൊണ്ട് 1961ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 137 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം നാളിതുവരെ  മൂവായിരത്തിൽ പരം വിദ്യാർഥികളെ അക്ഷരലോകത്തേക്ക് നയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്.


== <font color=green>ഭൗതികസൗകര്യങ്ങൾ</font> ==
== <font color="green">ഭൗതികസൗകര്യങ്ങൾ</font> ==
 


ആറ് ക്ളാസ് മുറികളുള്ള ഒരു ഓട് മേഞ്ഞ  കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ളാസുകൾ നടത്തുന്നത്. പ്രീപ്രൈമറി മുതൽ നാല് വരെ ക്ളാസുകളാണ് ഉള്ളത്.സിസിടിവി നിരീക്ഷണത്തിലാണ് സ്കൂൾ പരിസരം.ശിശുകേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ സ്കൂൾ അന്തരീക്ഷം, പരിമിതമായ സ്ഥലത്തിന്റെ പൂർണ വിനിയോഗം എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.പ്ലാസ്റ്റിക് രഹിത ഹരിത വിദ്യാലയം എന്ന ലക്‌ഷ്യം നേടുന്നതിനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു .
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 77: വരി 78:
*[[ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
പി കെ ലീല
ഉഷ പോൾ
ആനറ്റ് ഡിസിൽവ
വി കെ ചന്ദ്രൻ
ജി ഗോപിനാഥൻനായർ
എം കെ വിജയലക്ഷ്മി
എസ് രാധാകൃഷ്ണൻ
വാഹിദ ബീവി എൻ എ
ഫൗസിയ വി എം
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
🏆2016 -17 വർഷത്തെ ആലുവ സബ് ജില്ലാ ബെസ്റ്റ് പിടിഎ അവാർഡ്
🏆2017 -18 വർഷത്തെ കളമശ്ശേരി നിയോജകമണ്ഡലത്തിലെ ബെസ്റ്റ്  സ്കൂൾ റണ്ണർഅപ്
🏆എൽഎസ്എസ്സ് സ്കോളർഷിപ്പ് വിജയികൾ
🏆തുടർച്ചയായി മൂന്ന് വർഷം മനോരമ നല്ല പാഠം എ ഗ്രേഡ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==🌹കൊടുവഴങ്ങ ബാലകൃഷ്ണൻ (സാഹിത്യ കാരൻ)==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
== 🌹കെ പി സാജൻ (റോട്ടറി ക്ലബ് പ്രസിഡന്റ്) ==
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
== 🌹കെ പി വത്സൻ (വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ജേതാവ്) ==
 
== വഴികാട്ടി ==
ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (10 കിലോമീറ്റർ)
*തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''കൂനമ്മാവ്'''  ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>


{{#multimaps:  10.117567, 76.283624      | width=800px| zoom=18}}
{{#multimaps:  10.11760,76.28362      | width=800px| zoom=18}}

21:36, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. നീറിക്കോട്
വിലാസം
നീറിക്കോട്

നീറിക്കോട് പി.ഒ.
,
683511
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0484 2515444
ഇമെയിൽglpsneericode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25208 (സമേതം)
യുഡൈസ് കോഡ്32080102101
വിക്കിഡാറ്റQ99509615
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി കെ ജെ
പി.ടി.എ. പ്രസിഡണ്ട്സനിൽരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസ്രത് ഫൈസൽ
അവസാനം തിരുത്തിയത്
15-02-2024DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ നീറിക്കോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്ത് അക്ഷരവെളിച്ചം പകർന്നു കൊണ്ട് 1961ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 137 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം നാളിതുവരെ  മൂവായിരത്തിൽ പരം വിദ്യാർഥികളെ അക്ഷരലോകത്തേക്ക് നയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ളാസ് മുറികളുള്ള ഒരു ഓട് മേഞ്ഞ  കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ളാസുകൾ നടത്തുന്നത്. പ്രീപ്രൈമറി മുതൽ നാല് വരെ ക്ളാസുകളാണ് ഉള്ളത്.സിസിടിവി നിരീക്ഷണത്തിലാണ് സ്കൂൾ പരിസരം.ശിശുകേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദവുമായ സ്കൂൾ അന്തരീക്ഷം, പരിമിതമായ സ്ഥലത്തിന്റെ പൂർണ വിനിയോഗം എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.പ്ലാസ്റ്റിക് രഹിത ഹരിത വിദ്യാലയം എന്ന ലക്‌ഷ്യം നേടുന്നതിനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പി കെ ലീല

ഉഷ പോൾ

ആനറ്റ് ഡിസിൽവ

വി കെ ചന്ദ്രൻ

ജി ഗോപിനാഥൻനായർ

എം കെ വിജയലക്ഷ്മി

എസ് രാധാകൃഷ്ണൻ

വാഹിദ ബീവി എൻ എ

ഫൗസിയ വി എം

നേട്ടങ്ങൾ

🏆2016 -17 വർഷത്തെ ആലുവ സബ് ജില്ലാ ബെസ്റ്റ് പിടിഎ അവാർഡ്

🏆2017 -18 വർഷത്തെ കളമശ്ശേരി നിയോജകമണ്ഡലത്തിലെ ബെസ്റ്റ്  സ്കൂൾ റണ്ണർഅപ്

🏆എൽഎസ്എസ്സ് സ്കോളർഷിപ്പ് വിജയികൾ

🏆തുടർച്ചയായി മൂന്ന് വർഷം മനോരമ നല്ല പാഠം എ ഗ്രേഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

🌹കൊടുവഴങ്ങ ബാലകൃഷ്ണൻ (സാഹിത്യ കാരൻ)

🌹കെ പി സാജൻ (റോട്ടറി ക്ലബ് പ്രസിഡന്റ്)

🌹കെ പി വത്സൻ (വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മെഡൽ ജേതാവ്)

വഴികാട്ടി

ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ)

  • തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കൂനമ്മാവ് ബസ് സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.11760,76.28362 | width=800px| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._നീറിക്കോട്&oldid=2097953" എന്ന താളിൽനിന്ന് ശേഖരിച്ചത്