"ഗവൺമന്റ് വി. എച്ച്. എസ്. എസ്. ആലംകോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (gfbfdng)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}jjhgsudyqgwdkqsmx,asmcmjscfwd zxxzcj,b
കൊല്ലവർ‍‍ഷം  1097  ൽ‍  ശ്രിമൂലംതിരുനാൾ‍  മഹാരാജാവിന്റെ  ദിവാനായിരുന്ന ശ്രീ.ഹബീബുളള  ആലംകോട് എത്തുകയും  ഈ  പ്രദേശത്ത്  ഒരു  എൽ.പി  സ്കൂൾ‍തുടങുന്നതിന്  അനുവാദം  നല്കുകയും  ചെയ് തു.  1954ൽ പട്ടം  താണുപിളള  മുഖ്യമന്ത്രിയായിരുന്ന  സമയത്ത്  ആലംകോട്  എൽ.പി.എസ്സ്  , യു.പി.എസ്  ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രി.സി.എച്ച്.മുഹമ്മദ്  കോയ ഈ  സ്കൂളിനെ ഹൈസ്കൂളാക്കാൻ  അംഗീകാരം  നൽകി.    1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ  ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി.  എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.  1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി  വിഭാഗവും  2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

10:19, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം