"കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
/home/student/Desktop/Untitled.png{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ
| പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= chss.jpg ‎|
/home/student/Desktop/Untitled.png
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:36, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

/home/student/Desktop/Untitled.png

{{Infobox School | സ്ഥലപ്പേര്= കൊളത്തറ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല=കോഴിക്കോട് | സ്കൂള്‍ കോഡ്= 17153 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1980 | സ്കൂള്‍ വിലാസം= കൊളത്തറ, പി.ഒ,
കോഴിക്കോട് | പിന്‍ കോഡ്= 673 655 | സ്കൂള്‍ ഫോണ്‍= 0495-2482931 | സ്കൂള്‍ ഇമെയില്‍= calicuthandicappedhs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ഫറോക്ക് | ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= സ്പെഷ്യല് | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 200 | പെൺകുട്ടികളുടെ എണ്ണം= 120 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 320 | അദ്ധ്യാപകരുടെ എണ്ണം= 48 | പ്രിന്‍സിപ്പല്‍= അബ്ദൂരസാക്ക്. എം. കെ | പ്രധാന അദ്ധ്യാപകന്‍= അബൂബക്കര്. സി. കെ | പി.ടി.ഏ. പ്രസിഡണ്ട്= ഫാതിമ /home/student/Desktop/Untitled.png


കോഴിക്കോട് നഗരത്തില് നിന്ന് 8 കിലോമീറ്റര് കിഴക്ക് ഭാഗത്തായാണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴില് അന്ധര്ക്കും ബധിരര്ക്കും വേണ്ടി മാത്രമാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

ചരിത്രം

1980 ല് അന്ധര്ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല്‍ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. ഇപ്പോള് അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്. കുട്ടികള്ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല് സൗകര്യം ലഭ്യമാണ്. രരരകതകതകത

ഭൗതികസൗകര്യങ്ങള്‍

എകദേശം 8 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് 8 കെട്ടിടങ്ങള് ഉണ്ട്. ഇതില് 4 കെട്ടിടങ്ങള് സ്ക്കുള് ക്ലാസുകള്ക്കായും 4 കെട്ടിടങ്ങള് താമസ സൗകര്യങ്ങള്ക്കുവേണ്ടിയും ഉപയോഗിക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്ക്കൂളിന് ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പി ടി എ പ്രസിഡന്റ്: സിദ്ദീഖ് പ്രധാനധ്യാപകന്‍: അബൂബക്കര്‍ സി കെ പ്രിന്‍സിപ്പാള്‍ : അബ്ദുല്‍ റസാഖ് എം കെ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബ്രൈല് പ്രസ്സ്
  • ബാന്റ് ട്രൂപ്പ്. അന്ധര്ക്കും ബധിരര്ക്കും വേണ്ടി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  ബ്രൈല് ലൈബ്രറി
  കോണ്സപ്റ്റ് ഫോര്മേഷന് റും 
 ബ്ലൈന്റ് ക്രിക്കറ്റ്


മാനേജ്മെന്റ്

കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമ്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അഹമ്മദ് കുട്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                                          ►കാഴ്ചപരമായ വെല്ലുവിളിയുള്ളവര്‍

നവാസ് നിസാര്‍(Late): ഡല്‍ഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍. P T മുഹമ്മദ് മുസ്തഫ: അസിസ്റ്റന്റ് ടീച്ചര്‍, മീഞ്ചന്ത (കേരളാ സര്‍ക്കാരിന്റെ ഔട്ട്സ്റ്റാന്റിംഗ് എംപ്ലോയ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.) A മോഹനന്‍: അസിസ്റ്റന്റ് ടീച്ചര്‍, GHSS,തൃശൂര്‍ അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി : അധ്യാപകന്‍, മിമിക്രി ആര്‍ടിസ്റ്റ് അബ്ദുല്‍ കരീം , നാസര്‍, കുഞ്ഞിബാവ, ഇഖ്ബാല്‍, സീനത്ത്, റസിയാബി : എല്ലാവരും ഈ സ്കൂളിലെ തന്നെ അധ്യാപകര്‍.

  ►ശ്രവണപരമായ വെല്ലുവിളിയുള്ളവര്‍

ബ്രിജേഷ്, നസീമ, ഹാരിസ്, റുഖിയ, സക്കീര്‍, ഹസ്സന്‍, ഗഫൂര്‍, ഉണ്ണികൃഷ്ണന്‍, മുജീബ്: എല്ലാവരും കേരളാ ഗവണ്‍മെന്റ് ജീവനക്കാര്‍ സഹദ്, റിനീഷ്: ആര്‍ടിസ്റ്റ്സ് മുനീബ്, വാഹിദ് : ബിസിനസ്സ്

വഴികാട്ടി

< </googlemap> <googlemap version="0.9" lat="11.208829" lon="75.813662" zoom="18" width="350" height="350" selector="no"> 11.071469, 76.077017, 11.208124, 75.813507 calicut hss for the handicapped, kolathara </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.