"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSSchoolFrame/Pages}}
'''ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി 2021-2022 അധ്യയന പ്രവർത്തനങ്ങൾ'''
'''ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി 2021-2022 അധ്യയന പ്രവർത്തനങ്ങൾ'''



11:55, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി 2021-2022 അധ്യയന പ്രവർത്തനങ്ങൾ

  • 05/06/2021 - ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു .പ്രസംഗ മത്സരം,ക്വിസ് മത്സരം, വീടുകളിൽ പൂന്തോട്ടം ഉള്ളവർ പൂന്തോട്ടങ്ങൾ നിർമിക്കുന്ന ചിത്രം, ഔഷധസസ്യങ്ങൾ പരിപാലിക്കുന്ന ചിത്രം, ഔഷധഗുണങ്ങൾ കുട്ടികൾ പറയുന്ന വീഡിയോ എന്നിവ സംഘടിപ്പിച്ചു.
  • 06/06/2021- വാർത്താദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം, വാർത്താവായന മത്സരം സംഘടിപ്പിച്ചു.
  • 19/06/2021- അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ജയകൃഷ്ണൻ സാറിന്റെയും അമൃത ടീച്ചറിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് ശ്വസനപ്രക്രിയ ഏറ്റവും ലളിതമായ രീതിയിൽ പരിശീലിപ്പിച്ചു.
  • 27/06/2021-മട്ടാഞ്ചേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താവായന മത്സരത്തിൽ കുമാരി ആൻഡ്രിയ സാബുവിന് അഞ്ചാം സ്ഥാനം ലഭിച്ചു
  • 07/07/2021-വായന മാസാചരണ സമാപനയോഗം ഗൂഗി‍‍ൾ മീറ്റിങ്ങിലൂടെ നടത്തി. പ്രശസ്ത കഥകളി കലാകാരിയും തിരുവാതിര പരിശീലകയും സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികയുമായ ശ്രീമതി.പ്രീത ബാലകൃഷ്ണൻ കല എന്ന വിഷയത്തെ അധികരിച്ച് സവിശേഷ മുദ്രകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
  • 14/07/2021-എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ലഭ്യമാക്കുന്നതിനായി സ്കൂൾ തല സമിതി യോഗം രൂപീകരിച്ചു.ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ ,വിവിധ സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
  • 20/07/2021-