ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കുുൾ

26043school20221.jpg

  • മൂന്നു സ്ഥലങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്കൂൾ കെട്ടിടങ്ങൾ
  • ഇന്റർനെറ്റ് സംവിധാനത്തോടെയുളള സ്മാർട്ട് ക്ലാസ് മുറി
  • കമ്പ്യൂട്ടർ ലാബ്
  • മദർ ഏലീശ്വ ലൈബ്രറി
  • വിശാലമായ സയൻസ് ലാബ്
  • 80 സെന്റോളം വരുന്ന വിശാലമായ കളിസ്ഥലം
  • സൈക്കിൾ ഷെഡ്
  • വൃത്തിയുള്ള ശുചിമുറികൾ
  • കുട്ടികൾകൾക്ക് ധ്യാനം, യോഗ, ബോധവൽക്കരണ ക്ലാസ്സുകൾ ഇവ നൽകുന്നതിനായി വിശാലമായ ഒരു ഹാൾ
  • പുറത്തിരുന്ന് പഠിക്കുവാൻ ടൈൽ പാകിയ ഇരിപ്പിടങ്ങൾ
  • യാത്രാസൗകര്യങ്ങൾക്കായുളള സ്കൂൾ ബസുകൾ